Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആളില്ലാതിരുന്ന വീട്ടിൽ...

ആളില്ലാതിരുന്ന വീട്ടിൽ മോഷണം

text_fields
bookmark_border
പാലോട്: വീടും റബർഷീറ്റ് പുരയും കുത്തിത്തുറന്ന് മോഷണം നടന്നതായി പരാതി. തെന്നൂർ കരിമ്പിൻ കാല ഷീജ ഭവനിൽ സി. ലളിതാംബികയുടെ വസതിയിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. ഭർതൃമാതാവി​െൻറ മരണവുമായി ബന്ധപ്പെട്ട് കുടുംബവീട്ടിലേക്ക് പോയിരുന്നതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. പാലോട് പൊലീസിൽ പരാതിനൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story