Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
നന്ദാവനം സുഗതകുമാരിയുടെ വസതി: ഗുരുദക്ഷിണയായി പുസ്തക സമർപ്പണം, ഡോ. എസ്. രമേഷ്കുമാർ എഴുതിയ പരിസ്ഥിതി പഠന ഗവേഷണ ഗ്രന്ഥം 'മലയാളത്തി​െൻറ പരിസ്ഥിതി ലാവണ്യം' -രാവിലെ 10.00 പേട്ട എസ്.എൻ.ഡി.പി ഹാൾ: ആർ.എസ്.പി ജില്ല സമ്മേളനം ഉദ്ഘാടനം, ദേശീയ ജനറൽ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡൻ -രാവിലെ 10.00 വഴുതക്കാട് കുഞ്ഞുകൃഷ്ണൻ നാടാർ സ്മാരക ഹാൾ: കേരള നാടാർ മഹാജനസംഘത്തി​െൻറ ആഭിമുഖ്യത്തിൽ കാമരാജ് ജയന്തി സമാപനവും സംവരണ സമരസേനാനികള ആദരിക്കലും ഉദ്ഘാടനം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ -വൈകീട്ട് 4.00 തൈക്കാട് പി.എൻ. പണിക്കർ ഹാൾ: പ്രഭാഷണവും ചർച്ചയും മുഖ്യാതിഥി, ഡോ. കിരൺകുമാർ -വൈകീട്ട് 4.00 പി.എം.ജി യൂനിവേഴ്സിറ്റി സ്റ്റുഡൻസ് സ​െൻറർ: ഫിൽക്ക അന്തർദേശീയ ചലച്ചിത്രോത്സവം, രാവിലെ -9.00 ഇ.എം.എസ് അക്കാദമി: സി.പി.എം നേതൃത്വത്തിൽ സംസ്ഥാനതല ശിൽപശാല ഉദ്ഘാടനം, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ -രാവിലെ 10.00 തൈക്കാട് ഗണേശം: സൂര്യ ഫെസ്റ്റിവൽ 'മഹാസാഗരം' -വൈകീട്ട് 6 45 ഗാന്ധിഭവൻ: ഗാന്ധിദർശൻ പരിപാടി -രാവിലെ 10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story