Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാൾ: സംസ്ഥാനത്തെ മികച്ച ഇ.എസ്.ഐ ആശുപത്രികള്‍ക്കും ഡിസ്‌പെന്‍സറികള്‍ക്കുമുള്ള 2017ലെ അവാര്‍ഡ് വിതരണം -മന്ത്രി ടി.പി. രാമകൃഷ്ണന്‍ -വൈകു. 3.00 കനകക്കുന്ന്: ട്രോമ റെസ്‌ക്യൂ ഇന്‍ഷ്യേറ്റിവി​െൻറ നേതൃത്വത്തില്‍ ലോക ട്രോമ ദിനം പ്രമാണിച്ച് ആംബുലന്‍സ് റാലിയും അവബോധ ക്ലാസും -ആംബുലന്‍സ് റാലി ഫ്ലാഗ് ഒാഫ് ഡി.ജി.പി ലോക്‌നാഥ് െബഹ്‌റ -രാവിലെ 6.00 വൈലോപ്പിള്ളി സംസ്കൃതി ഭവൻ: മൂന്നുദിവസം നീളുന്ന നവരാത്രി കലോത്സവം -ഉദ്ഘാടനം ശശി തരൂർ എം.പി -രാവിലെ 10.00 ഗാന്ധിഭവൻ: മഹാത്മാഗാന്ധി 150ാം ജന്മവാർഷികം പരിപാടി വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ വിളവെടുപ്പ് ഉൽപാദനത്തെ ബാധിക്കുന്ന തന്ത്രങ്ങളുമായി ബന്ധപ്പെട്ട ശിൽപശാല -രാവിലെ 10.00 പി.എം.ജി സയന്‍സ് ആൻഡ് ടെക്‌നോളജി മ്യൂസിയം പ്രിയദര്‍ശിനി ഹാൾ: ചലനപരിമിതി നേരിടുന്നവര്‍ക്കുള്ള മുച്ചക്ര വാഹന വിതരണവും തീവ്ര ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് കൈമാറല്‍ പദ്ധതിയുടെ ഉദ്ഘാടനവും- മന്ത്രി കെ.കെ. ശൈലജ -രാവിലെ 10.30 വൈ.എം.സി.എ ഹാൾ: ഐ.എൻ.ടി.യു.സി ട്രേഡ് യൂനിയൻ നേതൃസംഗമം -ഉദ്ഘാടനം ശശി തരൂർ എംപി -രാവിലെ 11.00 തൈക്കാട് ഗണേശം: സൂര്യ ഫെസ്റ്റിവൽ കോസ്മിക് ഡാൻസ് ഓഫ് ശിവ -വൈകീട്ട് 6. 45 കാര്യവട്ടം ബയോ ഇൻഫോർമാറ്റിക്സ് വിഭാഗം സെമിനാർ ഹാൾ: ബയോ ഡൈവേഴ്‌സിറ്റി മുൻ ചെയർമാൻ ഡോ. ഉമ്മൻ വി. ഉമ്മ​െൻറ പ്രഭാഷണം -രാവിലെ 11.00 പൂജപ്പുര സരസ്വതി മണ്ഡപം: നവരാത്രി മഹോത്സവം -സംഗീതോത്സവം -വൈകു. 6.00, മാജിക്ക് വർണോത്സവം -രാത്രി 9.15 കുടപ്പനക്കുന്ന് തലയാപ്പൂര് ഭഗവതി ക്ഷേത്രം: നവരാത്രി സംഗീതോത്സവം സംഗീതാർച്ചന -വൈകു. 6.30 ഇടപ്പഴഞ്ഞി ഉലകുടയ പെരുമാൾ തമ്പുരാൻ ശിവപാർവതി ക്ഷേത്രം: നവരാത്രി മഹോത്സവം പുല്ലാങ്കുഴൽ വാദനം -വൈകു. 6.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story