Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
തിരുവനന്തപുരം: വട്ടപ്പാറ വൈദ്യുതി സെക്ഷൻ പരിധിയിൽ മുക്കമ്പാലമൂട്, ഷെവറോൺ, കുന്നുപാറ, ആർ.കെ നഗർ, ഫേവറിറ്റ് ഹോം എന്നീ സ്ഥലങ്ങളിൽ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ 9.30 മുതൽ അഞ്ചു വരെ . കഴക്കൂട്ടം: വൈദ്യുതി സെക്ഷൻ പരിധിയിൽ മുേക്കാലയ്ക്കൽ, ആറ്റിൻകുഴി എന്നീ സ്ഥലങ്ങളിൽ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ എട്ട് മുതൽ അഞ്ചു വരെ . പേരൂർക്കട: വൈദ്യുതി സെക്ഷ​െൻറ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story