Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2018 5:06 AM GMT Updated On
date_range 14 Oct 2018 5:06 AM GMTകെ.സി.എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 54 ലക്ഷം നൽകി
text_fieldsbookmark_border
തിരുവനന്തപുരം: പ്രളയക്കെടുതിയിൽെപട്ടവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ 54 ലക്ഷം രൂപ കൈമാറി. നേരേത്ത നൽകിയ 10 ലക്ഷം രൂപക്ക് പുറമെയാണിത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ കെ.സി.എ പ്രസിഡൻറ് സജൻ കെ. വർഗീസ്, കെ.സി.എ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി. നായർ, ബി.സി.സി.ഐ അംഗം ജയേഷ് ജോർജ്, ജോയൻറ് സെക്രട്ടറി യു. മനോജ്, കെ.സി.എ അംഗം ബിനീഷ് കോടിയേരി എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്. തിരുവനന്തപുരത്ത് നടക്കുന്ന ഏകദിനത്തിെൻറ വരുമാനത്തിലെ വിഹിതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് നൽകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story