Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2018 10:34 AM IST Updated On
date_range 12 Oct 2018 10:34 AM ISTകരിച്ചാറ ഗവ. എൽ.പി സ്കൂൾ ഹൈടെക് ക്ലാസ് മുറികളുമായി വികസനത്തിെൻറ പാതയിൽ
text_fieldsbookmark_border
കണിയാപുരം: കരിച്ചാറ ഗവ. എൽ.പി സ്കൂളിൽ എം.പി അനുവദിച്ച മുപ്പതുലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന ഹൈടെക് ക്ലാസ് മുറികളുടെ നിർമാണോദ്ഘാടനം ഡോ. എ. സമ്പത്ത് എം.പി നിർവഹിച്ചു. അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡൻറ് ഉഷാകുമാരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പൊടിമോൻ അഷ്റഫ്, ജില്ല പഞ്ചായത്തംഗം എം. ജലീൽ, ബ്ലോക്ക് പഞ്ചായത്തംഗം അൽത്താഫ്, പഞ്ചായത്തംഗങ്ങളായ ബുഷ്റ നവാസ്, സുനിത, കൃഷ്ണന്, പ്രഭ, ജയചന്ദ്രൻ, ഉണ്ണികൃഷ്ണൻ, ഭുവനേന്ദ്രൻ നായര്, കാസിം പിള്ള, ശാരി എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് കരിച്ചാറ നാദർഷാ സ്വാഗതവും പ്രധാനാധ്യാപക ലീല നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story