പരിപാടികൾ ഇന്ന്​

05:04 AM
11/10/2018
പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ: ബാലിക ദിനത്തോടനുബന്ധിച്ച് ബാലാവകാശ കമീഷൻ സംഘടിപ്പിക്കുന്ന ശിൽപശാല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ -ഉച്ച 2.00 എം.എൻ.വി.ജി. അടിയോടി ഹാൾ: പരിസ്ഥിതി സൗഹൃദ നവകേരള സൃഷ്ടി സെമിനാർ ഉദ്ഘാടനം മന്ത്രി മാത്യു ടി. തോമസ് -വൈകു. 4.00 ഹോട്ടൽ പ്രശാന്ത്: കുറ്റവാളികളില്ലാത്ത കേരളം, സാമൂഹികനീതി വകുപ്പ് സംഘടിപ്പിക്കുന്ന ശിൽപശാല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ -രാവിലെ 10.00 ചന്ദ്രശേഖരൻനായർ സ്റ്റേഡിയം: ചലച്ചിത്രമേള സംഘാടക സമിതി യോഗം മന്ത്രി എ.കെ. ബാലൻ -വൈകു. 5.00 പ്രസ്ക്ലബ്: ചങ്ങമ്പുഴ കൃഷ്ണപിള്ള അനുസ്മരണം -വൈകു. 5.00 മാരായമുട്ടം എഴുത്തച്ഛൻ നാഷനൽ അക്കാദമി: ഉദ്ഘാടനം ജസ്റ്റിസ് ജെ.ബി. കോശി -രാവിലെ 11.00 തൈക്കാട് ഗണേശം: സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് നാടകമേള. നാടകം ദീർഘചതുരം -വൈകു. 6.45 ഇടപ്പഴഞ്ഞി ഉലകുടയ പെരുമാൾ തമ്പുരാൻ ക്ഷേത്രം: നവരാത്രി മഹോത്സവം, സംഗീതകച്ചേരി -വൈകു. 6.30 പൂജപ്പുര സരസ്വതിദേവി ക്ഷേത്രം: നവരാത്രി മഹോത്സവം. നവരാത്രി സംഗീേതാത്സവം -വൈകു. 6.00 ഇരുപ്പുഴകുഴി തലയാപ്പൂര് ഭഗവതി ക്ഷേത്രം: നവരാത്രി സംഗീതോത്സവം, സംഗീതസദസ്സ് ഉണ്ണികൃഷ്ണൻ കേശവപുരം -വൈകു. 6.30
Loading...
COMMENTS