Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2018 10:35 AM IST Updated On
date_range 9 Oct 2018 10:35 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
എ.കെ.ജി ഹാൾ: സൂര്യ നൃത്ത-സംഗീതോത്സവത്തോടനുബന്ധിച്ച് മഞ്ജുവാര്യരുടെ കുച്ചുപ്പുടി -വൈകു. 6.45 പാളയം വിവേകാനന്ദ സാംസ്‌കാരികകേന്ദ്രം: നര്‍മകൈരളിയുടെ പ്രതിമാസ പരിപാടി, 'ഒരു യമണ്ടന്‍ ചലഞ്ച്' ഹാസ്യനാടകം -വൈകു. 6.00 ഗുരുഗോപിനാഥ് നൃത്തമ്യൂസിയം ഗാലറി: ഗുരുഗോപിനാഥിന് സമർപ്പിച്ച 'വീരശൃംഖല' പ്രദർശനോദ്ഘാടനം മന്ത്രി എ.കെ. ബാലൻ -വൈകീട്ട് 6.00 പ്രസ് ക്ലബ് ഹാൾ: കേരള കോൺഗ്രസ് (സ്കറിയ േതാമസ്) 55ാം ജന്മദിന സമ്മേളനം -രാവിലെ 10.00 സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം ഹാൾ: പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല കമ്മിറ്റിയും സ്‌റ്റേറ്റ് കമീഷണറേറ്റ് ഫോര്‍ പേഴ്‌സണ്‍സ് വിത്ത് ഡിസ്എബിലിറ്റീസും ചേര്‍ന്ന് അംഗപരിമിതരുടെ അവകാശം സംബന്ധിച്ച് ബോധവത്കരണ ക്ലാസ് -രാവിലെ 10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story