Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2018 10:35 AM IST Updated On
date_range 9 Oct 2018 10:35 AM ISTകറങ്ങിക്കൊണ്ടിരിന്ന ഫാൻ വീണ് വിദ്യാർഥിക്ക് പരിക്ക്
text_fieldsbookmark_border
പോത്തൻകോട്: തോന്നയ്ക്കൽ ഗവ.എച്ച്.എസ്.എസിൽ കറങ്ങിെക്കാണ്ടിരുന്ന ഫാൻ ഇളകിവീണ് ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് പരിക്ക്. കോരാണി സ്വദേശി നവീനാണ് (13) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ക്ലാസ് നടക്കവെയാണ് അപകടം. തെറിച്ചുവീണ ഫാനിെൻറ ലീഫുകൾ ഒടിഞ്ഞുമടങ്ങി. പരിക്ക് ഗുരുതരമല്ല. കുട്ടിയെ വേങ്ങോട് ഹെൽത്ത് സെൻററിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story