Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2018 10:36 AM IST Updated On
date_range 7 Oct 2018 10:36 AM ISTimp.
text_fieldsbookmark_border
റേഷന്‍ വിതരണത്തിനുള്ള സമയപരിധി 10വരെ നീട്ടി തിരുവനന്തപുരം: 2018 സെപ്റ്റംബറിലേക്കുള്ള റീെട്ടയില്‍ റേഷന്‍ വിതരണത്തിനുള്ള സമയപരിധി ഒക്ടോബര്‍ 10വരെ നീട്ടി. മുന്‍ഗണനേതര വിഭാഗത്തിനുള്ള അധികവിഹിതം, തോട്ടം തൊഴിലാളികള്‍ക്കുള്ള സൗജന്യ അരി വിതരണം, നോര്‍മല്‍ പഞ്ചസാര, മണ്ണെണ്ണ എന്നിവയുടെ വിതരണമടക്കമാണ് നീട്ടിയത്. റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുനഃക്രമീകരിച്ചതായ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story