Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2018 11:38 AM IST Updated On
date_range 6 Oct 2018 11:38 AM ISTഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രതിഷേധ മാർച്ച് ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിനു കീഴിൽ മണ്ണന്തലയിൽ പ്രവർത്തിച്ചിരുന്ന സിവിൽ സർവിസ് ട്രെയിനിങ് സെൻറർ അടച്ചുപൂട്ടരുതെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് ശനിയാഴ്ച പട്ടികജാതി വികസന ഡയറക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് നന്ദാവനത്തുള്ള ഡയറക്ടറേറ്റിലേക്കാണ് മാർച്ച് നടത്തുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story