Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2018 9:29 AM GMT Updated On
date_range 19 Sep 2018 9:29 AM GMTസ്നേഹാദരവും കാരുണ്യസംഗമവും ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
പെരുമാതുറ: ദുൈബ കെ.എം.സി.സി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച പുതുക്കുറിച്ചി ശറഫുദീൻ ജബ്ബാർ സ്ക്വയറിൽ സംഘടിപ്പിക്കുന്ന സ്നേഹാദരവും കാരുണ്യസംഗമവും ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനംചെയ്യും. പ്രളയദുരിത സമയത്ത് രക്ഷാപ്രവർത്തനം നടത്തിയ 20 മത്സ്യത്തൊഴിലാളികളെ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ആദരിക്കും. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ജില്ല കമ്മിറ്റിയുടെ വിഹിതം അദ്ദേഹം സ്വീകരിക്കും. കെ.എം.സി.സിയുടെ തീരദേശ കാരുണ്യം 2018 പദ്ധതിക്കും തുടക്കംകുറിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story