Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.എം ഏരിയ...

സി.പി.എം ഏരിയ കമ്മിറ്റി അംഗത്തി​െൻറ വീടിന് മുന്നിൽ അജ്ഞാതർ റീത്ത് ​െവച്ചു

text_fields
bookmark_border
പാറശ്ശാല: . പാറശ്ശാല ഏരിയ കമ്മിറ്റി അംഗവും ധനുവച്ചപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ നവനീതി​െൻറ വീട്ടിലാണ് ഞായറാഴ്ച രാത്രി അജ്ഞാതർ രണ്ട് റീത്തുകൾ െവച്ചത്. മുമ്പ് 2002ൽ ധനുവച്ചപുരം കോളജിന് സമീപം െവച്ച് നവനീതിനെ ബോംെബറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. 2013ൽ നവനീതി​െൻറ വീട്ടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന മിനിലോറിയും കത്തിച്ചിരുന്നു. റീത്ത് െവച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാറശ്ശാല പൊലീസിൽ പരാതി നൽകി. ആർ.എസ്.എസുകാരാണ് ഇതിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story