Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹാരിസൺസ് കേസ്: ഭൂമി...

ഹാരിസൺസ് കേസ്: ഭൂമി സംരക്ഷിക്കാൻ ഏതറ്റംവരെയും പോകും -റവന്യൂമന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: ഹാരിസൺസ് കേസിൽ സർക്കാർ ഭൂമി സംരക്ഷിക്കാൻ ഏതറ്റംവരെയും സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി ഇ . ചന്ദ്രശേഖരൻ. ഹാരിസൺ മലയാളം ലിമിറ്റഡി​െൻറ കൈവശമുള്ള സർക്കാർ ഭൂമി തിരിച്ചെടുത്ത സ്പെഷൽ ഓഫിസറുടെ നടപടി റദ്ദുചെയ്ത ഹൈകോടതി ഡിവിഷൻ െബഞ്ചി​െൻറ വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ, കേസിൽ സുപ്രീംകോടതി ഹൈകോടതിയുടെ തീരുമാനം ശരിവെച്ചിരിക്കുകയാണ്. സുപ്രീംകോടതി വിധിയുടെ വിശദാംശങ്ങൾ ലഭിച്ചാൽ സംസ്ഥാനത്തി​െൻറ താൽപര്യം സംരക്ഷിക്കുന്നതിനുള്ള നിയമപരമായ മുഴുവൻ സാധ്യതകളും ആരായും. സർക്കാർ ഭൂമി സംരക്ഷിക്കുകയെന്നത് ഈ സർക്കാറി​െൻറ പ്രഖ്യാപിത നയമാണെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story