Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുടുംബസഹായ ഫണ്ട്...

കുടുംബസഹായ ഫണ്ട് കൈമാറി

text_fields
bookmark_border
വെഞ്ഞാറമൂട്: വൃക്കരോഗം ബാധിച്ച് മരിച്ച പ്രവാസി മലയാളിയുടെ കുടുംബത്തിന് റിയാദ് നവോദയ സ്വരൂപിച്ച കുടുംബ സഹായഫണ്ട് കൈമാറി. നെടുമങ്ങാട് ഷിഹാസ് മന്‍സിലില്‍ പരീത് അബ്ദുല്‍ റഹുമാ​െൻറ കുടുംബ സഹായ ഫണ്ടാണ് വെഞ്ഞാറമൂട്ടിൽ നടന്ന ചടങ്ങിൽ ഡി.കെ. മുരളി എം.എല്‍.എ കൈമാറിയത്. പരേത​െൻറ ഭാര്യ ജുനൈദാ ബീവി ഫണ്ട് ഏറ്റുവാങ്ങി. കെ. മീരാന്‍, നവോദയ രക്ഷാധികാരി മണക്കാട് എം.എ. വാഹിദ്, ജീവ കാരുണ്യകമ്മിറ്റി കണ്‍വീനര്‍ ബാബുജി, നവോദയ മുന്‍ പ്രസിഡൻറ് വെഞ്ഞാറമൂട് നസീര്‍, സെയ്ഫുദ്ദീന്‍ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story