Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2018 1:15 PM IST Updated On
date_range 18 Sept 2018 1:15 PM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
തിരുവനന്തപുരം: പേരൂർക്കട ഇലക്ട്രിക്കൽ സെക്ഷന് കീഴിെല സ്വാതിനഗർ ട്രാൻസ്ഫോർമറിൽ അറ്റകുറ്റ പ്പണികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ കേശവദാസപുരം സെക്ഷൻ പരിധിയിലെ പരുത്തിപ്പാറ, മാടൻകോവിൽ, സന്തോഷ് നഗർ, മുട്ടട എന്നിവിടങ്ങളിലും പേട്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിെല പേട്ട, മൂന്നാംമനയ്ക്കൽ, പള്ളിമുക്ക്, പാറ്റൂർ, നാലുമുക്ക്, വിവി റോഡ്, കണ്ണമ്മൂല, പള്ളിമുക്ക് എന്നീ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story