Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅംഗൻവാടി...

അംഗൻവാടി കെട്ടിടത്തിന്​ സ്ഥലം ആവശ്യമുണ്ട്​

text_fields
bookmark_border
തിരുവനന്തപുരം: നഗരസഭ പരിധിയിൽ ഞാണ്ടൂർക്കോണം വാർഡിൽ പന്തലക്കോട് പ്രദേശത്ത് പുതിയതായി അംഗൻവാടി കെട്ടിടം നിർമിക്കാൻ മൂന്ന്സ​െൻറ് സഥലം ആവശ്യമുണ്ട്. സർക്കാർ നിശ്ചയിച്ച തുകക്കോ, സൗജന്യമായോ സ്ഥലം നൽകാൻ താൽപര്യമുള്ള വ്യക്തികൾ പേരു വിവരവും, വസ്തുവിനെ സംബന്ധിച്ച പൂർണവിവരങ്ങളും അടങ്ങിയ രേഖകളും ഉൾപ്പെടെ നഗരസഭ പ്രധാ ഓഫിസിലെ ജനകീയാസൂത്രണ വിഭാഗവുമായി ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story