Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightട്രാൻസ്​ഫോർമർ...

ട്രാൻസ്​ഫോർമർ സ്ഥാപിച്ചു

text_fields
bookmark_border
നെയ്യാറ്റിൻകര: ഡോ ജി.ആർ പബ്ലിക് സ്കൂൾ കാമ്പസിനുള്ളിൽ പുതുതായി സ്ഥാപിച്ച ട്രാൻസ്ഫോർമറി​െൻറ സ്വിച്ച് ഓൺ കെ. ആൻസലൻ എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജിങ് ട്രസ്റ്റി സിസ്റ്റർ മൈഥിലി, മാനേജർ പി. രവിശങ്കർ, പ്രിൻസിപ്പൽ മരിയ ജോ ജഗദീഷ്, നെയ്യാറ്റിൻകര ഇലക്ട്രിക്കൽ മേജർ സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ സനൽകുമാർ, സബ് എൻജിനീയർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story