Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2018 1:59 PM IST Updated On
date_range 17 Sept 2018 1:59 PM ISTകഞ്ചാവ് വിറ്റയാൾ പിടിയിൽ
text_fieldsbookmark_border
കോവളം: കഞ്ചാവ് വിറ്റയാൾ അറസ്റ്റിൽ. എറണാകുളം കണയന്നൂർ മരടിൽ ഷിനു എ. ഷിബു (23) ആണ് അറസ്റ്റിലായത്. നിരവധി ദിവസങ്ങളിലെ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് നിരവധി കഞ്ചാവ് പൊതികളും പിടികൂടി. കഴിഞ്ഞദിവസങ്ങളിലും കഞ്ചാവ് വിറ്റ കേസിലെ ചില പ്രതികൾ പിടിയിലായിരുന്നു. പ്രദേശത്തെ ലഹരി മാഫിയയെ അമർച്ച ചെയ്യുന്നതുവരെ പരിശോധന തുടരുമെന്നും വരുംദിവസങ്ങളിലും കൂടുതൽ പേർ അറസ്റ്റിലാകുമെന്നും കോവളം എസ്.െഎ പി. അജിത്ത്കുമാർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story