Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദുരിതാശ്വാസ നിധി;...

ദുരിതാശ്വാസ നിധി; ജില്ല നൽകിയത് 13.72 കോടി

text_fields
bookmark_border
തിരുവനന്തപുരം: പ്രളയക്കെടുതിയിൽനിന്ന് കരകയറുന്ന കേരളത്തി​െൻറ പുനർനിർമിതിക്കായി ജില്ല നൽകിയത് 13.72 കോടി രൂപ. അഞ്ചുദിവസങ്ങളിലായി ജില്ലയിലെ വിവിധ താലൂക്കുകളിൽ നടന്ന ധനസമാഹരണയജ്ഞം ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. മന്ത്രി കടകംപള്ളി സുരേന്ദ്ര​െൻറ നേതൃത്വത്തിലായിരുന്നു ജില്ലയിൽ ധനസമാഹരണ യജ്ഞം. കാറിടിച്ച് കാല്‍നടയാത്രികർക്ക് പരിക്ക് വെഞ്ഞാറമൂട്: കാറിടിച്ച് കാല്‍നടയാത്രികരായ ഇരട്ട സഹോദരങ്ങള്‍ക്ക് പരിക്ക്. നിലമേല്‍ പുതുശ്ശേരി ആലുംമൂട്ടില്‍ വീട്ടില്‍ അയിഷ(11), അബൂബക്കര്‍ (11)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 8.30ന് നിലമേലിലായിരുന്നു അപകടം. ഇവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story