Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2018 1:14 PM IST Updated On
date_range 16 Sept 2018 1:14 PM ISTമാലിന്യ സംസ്കരണ പ്ലാൻറ്; സമരത്തിന് എസ്.ഡി.പി.ഐ പിന്തുണ
text_fieldsbookmark_border
പാലോട്: പെരിങ്ങമ്മല ജില്ല കൃഷിത്തോട്ടത്തിലെ നിർദിഷ്ട മാലിന്യസംസ്കരണ പ്ലാൻറിനെതിരായ സമരത്തിന് എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റിയുടെ പിന്തുണ. പന്നിയോട്ട് കടവിലെ സമരപ്പന്തലിലെത്തിയ പ്രവർത്തകർ സത്യഗ്രഹം നടത്തി. ജില്ലസെക്രട്ടറി ഷബീര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. ചിറ്റൂര്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. തൊളിക്കോട് അസ്കര്‍, തച്ചോണം നിസാം, റഫീഖ് മൗലവി, വൈ. ഷംനാദ്, ബഷീര്‍ പനങ്ങോട്, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ നിസാര്‍ മുഹമ്മദ് സുള്‍ഫി, ഷിറാസ് ഖാന്, സജീന യഹിയ, ഇടവം ഖാലിദ്, മോഹനന്, വസന്ത, മഹാസേനന്, സതീശ് താന്നിമൂട്, അസീം പള്ളിവിള എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story