Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2018 12:44 PM IST Updated On
date_range 16 Sept 2018 12:44 PM ISTപരിപാടി ഇന്ന്
text_fieldsbookmark_border
വാഴമുട്ടം എസ്.എൻ.വി പബ്ലിക് സ്കൂൾ: ലോഹ്യ വിചാരവേദി സമ്മേളനം -ഉച്ചക്ക് 2.00 കോട്ടക്കകം പ്രിയദർശനി ഹാൾ: കേരള വണിക വൈശ്യ സംഘം ജില്ല സമ്മേളനം, ഉദ്ഘാടനം ഡോ. എ. സമ്പത്ത് എം.പി -രാവിലെ 10.00 കിഴക്കേകോട്ട രാജധാനി ബിൽഡിങ്സ് സെൻറ് ജോൺ ആബുലൻസ് (ഇന്ത്യ): മുഖവൈകല്യം മാറ്റാൻ സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്- രാവിലെ 9 മുതൽ 12 വരെ ഉള്ളൂർ ചൈതന്യ: സ്വാമി മുനി നാരായണപ്രസാദിെൻറ പ്രഭാഷണം -4.00 കോട്ടയ്ക്കകം അഭേദാശ്രമം: സി.ജി. രാമചന്ദ്രക്കുറുപ്പിെൻറ ഗീതാക്ലാസ് -4.00, പി. മാധവൻനായരുടെ ഭജന-7.00 അടിമലത്തുറ ശീലുവമല തീർത്ഥാടന തിരുനാൾ, പൊന്തിഫിക്കൽ ദിവ്യബലി -5.45 കുടപ്പനക്കുന്ന് കൊടിത്തറ ഹൈറ്റ്സ്: ദുർഗാദാസ് സ്മാരക ട്രസ്റ്റിെൻറയും വിവേകാനന്ദ യുവജനസംഘത്തിെൻറയും ആഭിമുഖ്യത്തിൽ ഷികാഗോ പ്രഭാഷണത്തിെൻറ 125ാം വാർഷികസ്മൃതി- 5.00 വാമനപുരം തത്ത കോംപ്ലക്സ്: കേരള ചെട്ടി മഹാസഭ വാർഷികസമ്മേളനം-10.00

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story