Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2018 1:56 PM IST Updated On
date_range 13 Sept 2018 1:56 PM ISTമഹിള കോണ്‍ഗ്രസ് പ്രകടനം
text_fieldsbookmark_border
വെള്ളറട: പി.കെ. ശശി എം.എല്‍.എ രാജിെവക്കണമെന്നാവശ്യപ്പെട്ട് നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പാർട്ടി ഓഫിസിന് മുന്നില്‍ നിന്ന് പ്രകടനമായിട്ട് പ്രവര്‍ത്തകര്‍ വെള്ളറട ടൗണിലെത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തിൽ മഹിള കോണ്‍ഗ്രസ് പാറശ്ശാല നിയോജകമണ്ഡലം പ്രസിഡൻറ് ദീപ്തി അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് പാറശ്ശാല നിയോജകമണ്ഡലം കണ്‍വീനര്‍ കെ. ദസ്തഗീര്‍ ഉദ്ഘാടനം ചെയ്തു. കിളിയൂര്‍ മണ്ഡലം പ്രസിഡൻറ് എസ്.ആര്. അശോക്, ഡി.സി.സി അംഗം വി. ദയാന്ദന്, സി. അശോക്കുമാര്, കുടയാല്‍ സുരേന്ദ്രന്, കെ.വി. രാജേന്ദ്രന്, ബാലരാജ്, സജിതാജോണ്, സരള വിൻസെൻറ്, സജിതാ ജോണ്‍, ജയ ജോബന്തോമസ്, ശ്യാം എന്നിവര്‍ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story