Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമത്സ്യബന്ധനത്തിനിടെ...

മത്സ്യബന്ധനത്തിനിടെ യുവാവിനെ കടലിൽ കാണാതായി

text_fields
bookmark_border
പാറശ്ശാല: മത്സ്യബന്ധനത്തിനിടെ കടലിൽ യുവാവിനെ കാണാതായി. പൊഴിയൂർ, പരുത്തിയൂർ പള്ളിവിളാകം വീട്ടിൽ റോബി(38)നെയാണ് കാണാതായത്. മീൻ പിടിച്ച് മടങ്ങവേ മറ്റൊരു വള്ളത്തിലേക്ക് മാറിക്കയറവെയാണ് കടലിൽ കാണാതായത്. കൂടെപ്പോയവർ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിെല്ലന്ന് സഹപ്രവർത്തകർ പറഞ്ഞു. തുടർന്ന് പൊഴിയൂർ പൊലീസിനെ വിവരമറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story