Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2018 11:29 AM IST Updated On
date_range 13 Sept 2018 11:29 AM ISTASFS
text_fieldsbookmark_border
കോഷൻ ഡിപ്പോസിറ്റ് തുക കൈപ്പറ്റണം കഴക്കൂട്ടം: 2012-13, 2013-14, 2014-15 അധ്യയനവർഷങ്ങളിൽ കാര്യവട്ടം ഗവൺമെൻറ് കോളജിൽ വിവിധ കോഴ്സുകളിൽ പ്രവേശനംനേടി കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥകളിൽ കോഷൻ ഡിപ്പോസിറ്റ് തുക കൈപ്പറ്റാതിരിക്കുന്നവർ ബന്ധപ്പെട്ട തിരിച്ചറിയൽ രേഖകളുമായി ഒക്ടോബർ 10ന് മുമ്പ് തുക കൈപ്പറ്റണമെന്ന് കോളജ് പ്രിൻസിപ്പൽ ഷീബ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story