Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രളയാനന്തര മാറ്റങ്ങൾ...

പ്രളയാനന്തര മാറ്റങ്ങൾ ശാസ്​ത്രീയമായി പഠിക്കും

text_fields
bookmark_border
തിരുവനന്തപുരം: പ്രളയത്തെ തുടർന്നുണ്ടാകുന്ന മാറ്റങ്ങൾ ശാസ്ത്രീയമായി പഠിക്കാൻ ശാസ്ത്ര-സാേങ്കതിക-പരിസ്തിഥി കൗൺസിലിനോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. പരിഹാരം നിർദേശിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രളയം കഴിഞ്ഞതോടെ വൻതോതിലുള്ള പരിസ്ഥിതി മാറ്റങ്ങളാണ് സംസ്ഥാനത്ത് കണ്ടുവരുന്നത്. പുഴയും ജലാശയങ്ങളും വറ്റുന്നത് സംബന്ധിച്ച് പഠിക്കാൻ ജലവിഭവ മാനേജ്മ​െൻറ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ജൈവവൈവിധ്യം സംബന്ധിച്ച് ജൈവവൈവിധ്യ ബോർഡും പഠനം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story