Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2018 11:38 AM IST Updated On
date_range 11 Sept 2018 11:38 AM ISTബി.എസ്.എൻ.എൽ ട്രേഡ് അപ്രൻറിസുകളെ തേടുന്നു
text_fieldsbookmark_border
തിരുവനന്തപുരം: ബി.എസ്.എൻ.എൽ ബിസിനസ് ഏരിയയിലെ ടെലിഫോൺ എക്സ്ചേഞ്ചുകളിൽ പരിശീലനം നൽകുന്നതിന് ഇലക്ട്രോണിക്സ് മെക്കാനിക്/ഇലക്ട്രീഷ്യൻ/വയർമാൻ/ഡ്രാഫ്റ്റ്സ്മാൻ സിവിൽ എന്നീ ട്രേഡുകളിൽ െഎ.ടി.െഎ യോഗ്യത നേടിയവരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ 16 ഒഴിവുകളുണ്ട്. നിശ്ചിത ഫോറത്തിെല അപേക്ഷ സെപ്റ്റംബർ 18നു മുമ്പായി പ്രിൻസിപ്പൽ ജനറൽ മാനേജറുടെ ഒാഫിസിൽ ലഭിക്കണം. ഫോൺ: 0471 2451244/2471099/2577004.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story