Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2018 10:50 AM IST Updated On
date_range 11 Sept 2018 10:50 AM ISTമുഹർറം ഒന്ന് ഇന്ന്
text_fieldsbookmark_border
കൊല്ലം: തിങ്കളാഴ്ച കാപ്പാട് മുഹർറം മാസപ്പിറവി ദൃശ്യമായതിനാൽ മുഹർറം ഒന്ന് ചൊവ്വാഴ്ചയും മുഹർറം 10 സെപ്റ്റംബർ 20 വ്യാഴാഴ്ചയുമായിരിക്കുമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡൻറ് വി.എം. മൂസാ മൗലവിയും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്്ദുൽ അസീസ് മൗലവിയും അറിയിച്ചു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story