Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി.എച്ച്. കുര്യനെതിരെ...

പി.എച്ച്. കുര്യനെതിരെ അഗ്രികൾച്ചറൽ ഓഫിസേഴ്സ് അസോ.

text_fields
bookmark_border
തിരുവനന്തപുരം: അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെതിരെ അഗ്രികൾച്ചറൽ ഓഫിസേഴ്സ് അസോസിയേഷൻ രംഗത്ത്. നെൽകൃഷി േപ്രാത്സാഹിപ്പിക്കുക എന്ന സർക്കാർ നയത്തെയും കുട്ടനാടിലെ അധ്വാനശീലരായ കർഷകരെയും അപമാനിക്കുകയുമാണ് കുര്യൻ ചെയ്തതെന്ന് സംഘടന പ്രസ്താവിച്ചു. കുര്യ​െൻറ അഭിപ്രായം നിരുത്തരവാദപരവും പ്രതിഷേധാർഹവുമാണ്. വർഷം രണ്ടു ലക്ഷം മെട്രിക് ടൺ നെല്ലുൽപാദിപ്പിക്കുന്ന കുട്ടനാടൻ കർഷകരോടുള്ള അവഹേളനമായി മാത്രമേ കുര്യ​െൻറ വാക്കുകളെ കാണാനാകൂവെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി. കുട്ടനാടിൽ നെൽകൃഷി േപ്രാത്സാഹിപ്പിക്കുന്നത് കൃഷിവകുപ്പിനും മന്ത്രിക്കും മോക്ഷം കിട്ടാനാണെന്ന് പി.എച്ച്. കുര്യൻ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story