Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിളകളിൽ തടതുരപ്പൻ...

വിളകളിൽ തടതുരപ്പൻ പുഴു: ജൈവ കീടനാശിനി ഉപയോഗിക്കണം

text_fields
bookmark_border
തിരുവനന്തപുരം: ദീർഘകാല വിളകളിൽ തടതുരപ്പൻ പുഴുവി​െൻറ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് ജൈവ കീടനാശിനി ഉപയോഗിക്കണമെന്ന് സ്ഥലസന്ദർശനശേഷം വിദഗ്ധസംഘം നിർദേശംനൽകി. കൃഷിയിടങ്ങളിൽ ശുചിത്വം പാലിക്കുകയും കളകൾ, മരങ്ങളിലെ കരിഞ്ഞുണങ്ങിയ ശിഖരങ്ങൾ എന്നിവ നശിപ്പിക്കുകയുംചെയ്യണം. മരങ്ങളുടെ തടിയിലും ശിഖരങ്ങളിലും കോൾ ടാർ അല്ലെങ്കിൽ വേപ്പെണ്ണ കലർത്തിയ ചെളി/റബർകോട്ട് എന്നിവ പുരട്ടിയാൽ ആക്രമണം തടയാം. കനത്തമഴക്ക് ശേഷമാണ് കോഴിക്കോട്, വയനാട് ഭാഗങ്ങളിൽ ദീർഘകാല വിളകളായ ജാതി, കൊക്കോ, ഗ്രാമ്പൂ എന്നിവയിൽ തടതുരപ്പൻ പുഴുവി​െൻറ ആക്രമണം രൂക്ഷമായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story