Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദുരിതാശ്വാസ നിധി;...

ദുരിതാശ്വാസ നിധി; പഞ്ചായത്തുകളുടെ സംഭാവന 3.3 കോടിയായി

text_fields
bookmark_border
െകാല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയിലെ പഞ്ചായത്തുകള്‍ തനത് ഫണ്ടില്‍നിന്ന് സംഭാവന ചെയ ്ത തുക 3.30 കോടി രൂപയായി. ആറുവരെ 26 ഗ്രാമപഞ്ചായത്തുകളാണ് സംഭാവന നല്‍കിയത്. ഇതുവരെ കൂടുതല്‍ തുക നല്‍കിയത് അഞ്ചല്‍ ഗ്രാമപഞ്ചായത്താണ് -60 ലക്ഷം രൂപ. കുലശേഖരപുരം പഞ്ചായത്ത് 50 ലക്ഷം രൂപ സംഭാവന ചെയ്തു. മറ്റു പഞ്ചായത്തുകള്‍ നല്‍കിയ തുക ചുവടെ. കൊറ്റങ്കര, തൃക്കോവില്‍വട്ടം, പിറവന്തൂര്‍ -25 ലക്ഷം, ചവറ, കല്ലുവാതുക്കല്‍ - 15 ലക്ഷം, കുളക്കട, പന്മന, ശൂരനാട് വടക്ക്, ഉമ്മന്നൂര്‍, വെളിയം, മയ്യനാട്, തൊടിയൂര്‍-10 ലക്ഷം, വിളക്കുടി, ചാത്തന്നൂര്‍, വെളിനല്ലൂര്‍, കടയ്ക്കല്‍, ആദിച്ചനല്ലൂര്‍, പൂതക്കുളം, എഴുകോണ്‍, പത്തനാപുരം -അഞ്ചുലക്ഷം, ചടയമംഗലം-രണ്ടുലക്ഷം, പനയം, തെക്കുംഭാഗം, നിലമേല്‍ -ഒരു ലക്ഷം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story