Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൂർവവിദ്യാർഥിയുടെ...

പൂർവവിദ്യാർഥിയുടെ മർദനമേറ്റ അധ്യാപകൻ ആശുപത്രിയിൽ

text_fields
bookmark_border
ചവറ: വിദ്യാഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അധ്യാപകന് മർദനം. ചവറ ഗവ. ഹൈസ്കൂളിലെ അധ്യാപകനാണ് മർദനമേറ്റത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. സ്കൂൾവിദ്യാർഥിനിയെ നിരന്തരം ശല്യം ചെയ്ത പൂർവ വിദ്യാർഥിയുടെ നടപടിയെ അധ്യാപകൻ എതിർത്തിരുന്നു. ഇതി​െൻറ പകയാണ് പൂർവവിദ്യാർഥിയും കൂട്ടുകാരും സ്കൂളിന് സമീപത്തെ തട്ടുകടയ്ക്ക് അടുത്തുവെച്ച് അധ്യാപകനെ ആക്രമിച്ചതിന് കാരണമത്രെ. ആളുകൾ ഓടിയെത്തുന്നത് കണ്ട് ആക്രമികൾ രക്ഷപ്പെട്ടു. അധ്യാപകൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചവറ പൊലീസ് അന്വേഷണം തുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story