Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രകൃതിദുരന്തങ്ങൾ...

പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിന് പരിഹാരമുണ്ടാക്കാൻ ​െഡവലപ്പർമാരെ അണിനിരത്തി കോൾഫോർകോഡ് -കേരളാചലഞ്ച്

text_fields
bookmark_border
തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങളുടെ പ്രത്യാഘാതങ്ങളെ നേരിടാൻ കേരള സ്റ്റാർട്ടപ് മിഷനും നാസ്കോമും ഐ.ബി.എമ്മുമായി ചേർന്ന് കോൾ ഫോർ കോഡ് കേരളത്തിൽ അവതരിപ്പിക്കും. ഡെവലപ്പർമാരെയും നൂതന ആശയങ്ങളെയും ചേർത്തിണക്കി പരിഹാരമാർഗങ്ങൾ നിർദേശിക്കുന്ന ദ്വിദിന ഹാക്കത്തോണാണ് ആഗോളമത്സരമായ കോൾ ഫോർകോഡി​െൻറ കേരള ചലഞ്ച്. കേരളത്തിലെ പ്രളയാഘാതത്തി​െൻറ പശ്ചാത്തലത്തിൽ കേരള സ്റ്റാർട്ടപ് മിഷനും നാസ്കോമും ഐ.ബി.എമ്മും ഒത്തുചേർന്ന് ആർട്ടിഫിഷ്യൽ ഇൻറലിൻസ്, ഇൻറർനെറ്റ് ഓഫ്തിങ്സ് (ഐ.ഒ.ടി), ബ്ലോക്ചെയിൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഭാവിയിലേക്ക് ഉപകാരപ്രദമാകുന്ന പ്രോജക്ടുകൾ തയാറാക്കാനാണ് ഉദേശിക്കുന്നത്. വിവരങ്ങൾക്കും പരിശീലനത്തിനും: http://www.developer.ibm.com/callforcode.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story