Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരളത്തെ ഭാരത് ബന്ദിൽ...

കേരളത്തെ ഭാരത് ബന്ദിൽ നിന്ന് ഒഴിവാക്കണം

text_fields
bookmark_border
തിരുവനന്തപുരം: പെേട്രാളിയം ഉൽപന്നങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ്-ഇടതുപക്ഷ പാർട്ടികൾ 10ന് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ഭാരത്ബന്ദിലും ഹർത്താലിലും നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സമരത്തോട് തങ്ങൾക്ക് അനുകൂല നിലപാടാണെങ്കിലും പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുന്ന ജനങ്ങെളയും വ്യാപാരി-വ്യവസായി സമൂഹെത്തയും കൂടുതൽ ബുദ്ധിമുട്ടിലാക്കാനേ കേരളത്തിൽ സമരം ഉപകരിക്കൂ എന്ന് സംസ്ഥാന ജന.സെക്രട്ടറി രാജു അപ്സര പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story