Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശ്വാസകോശാർബുദം...

ശ്വാസകോശാർബുദം ബാധിച്ച നിർധന വീട്ടമ്മ സഹായംതേടുന്നു

text_fields
bookmark_border
ശാസ്താംകോട്ട: ശ്വാസകോശാർബുദം ബാധിച്ച് ചികിത്സയിലായ നിർധന വീട്ടമ്മയുടെ കുടുംബം തുടർചികിത്സക്കായി സഹായംതേടുന്നു. കൊല്ലം പോരുവഴി കറചലടി മല്ലശ്ശേരിൽ വീട്ടിൽ ആമിനയാണ് (38) തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലുള്ളത്. വീടുകൾ കയറിയിറങ്ങി കച്ചവടം നടത്തി കുടുംബം പുലർത്തിയിരുന്ന ഭർത്താവ് നവാസ് ഇപ്പോൾ ജോലിക്ക് പോകുന്നില്ല. മൂന്ന് സ​െൻറ് ഭൂമി മാത്രമുള്ള കുടുംബത്തിന് കടപ്പെടുത്താൻ ഒന്നും ശേഷിക്കുന്നില്ല. സ്കൂൾ വിദ്യാർഥികളായ രണ്ട് മക്കളുണ്ട്. ആമിനയുടെ പേരിൽ ഇന്ത്യൻ ബാങ്ക് ഭരണിക്കാവ് ശാഖയിൽ 899134780 നമ്പർ അക്കൗണ്ട് തുറന്നിട്ടുണ്ട്. IFSC- IDIB000B073 ഫോൺ: 9747276995. Photo: klg 1 Amina
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story