Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 11:30 AM IST Updated On
date_range 6 Sept 2018 11:30 AM ISTകലോത്സവങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം -കെ.എസ്.യു
text_fieldsbookmark_border
തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഈ വർഷം സംസ്ഥാന സ്‌കൂൾ കലോത്സവം, സർവകലാശാലാ യുവജനോത്സവം എന്നിവ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കെ.എസ്.യു കത്ത് നൽകിയതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. photo: KSU - Youth Fest
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story