Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 11:30 AM IST Updated On
date_range 6 Sept 2018 11:30 AM ISTകിണറ്റിൽ വീണ് മരിച്ചനിലയിൽ
text_fieldsbookmark_border
നരുവാമൂട്: ഭഗവതിനട ശിവാലയക്കോണം നീരാഞ്ജനത്തിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ പത്മകുമാരിയെ (67) കണ്ടെത്തി. മക്കൾ: സതീഷ്കുമാർ, രാജേഷ്കുമാർ. രാജേഷിെൻറ വീട്ടിൽ താമസിക്കുകയായിരുന്ന പത്മകുമാരിയെ ചൊവ്വാഴ്ച രാത്രി കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കിണറ്റിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് നരുവാമൂട് പൊലീസ് പറഞ്ഞു. ഇവർ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു C/o Sreekumar
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story