Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒരുമാസത്തെ ശമ്പളം:...

ഒരുമാസത്തെ ശമ്പളം: മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിക്കണമെന്ന്​ മന്ത്രി ജലീൽ

text_fields
bookmark_border
തിരുവനന്തപുരം: ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലെ സർവകലാശാല അധികാരികൾ, ഗവ. എയ്ഡഡ്-സ്വാശ്രയ കോളജ് പ്രിൻസിപ്പൽമാർ, മാനേജർമാർ, അധ്യാപകർ എന്നിവർ മാനിക്കണമെന്ന് മന്ത്രി കെ.ടി. ജലീൽ. ഇക്കാര്യത്തിൽ സർക്കാർ, എയ്ഡഡ്, സ്വാശ്രയ വേർതിരിവുകൾ ഉണ്ടാകാതെ നോക്കണം. കോളജ് മാനേജ്മ​െൻറുകളുടെ ഭാഗത്തുനിന്ന് നിർലോഭ സഹായം പ്രതീക്ഷിക്കുന്നു. വിദ്യാർഥികളിൽനിന്നുള്ള സംഭാവന നിക്ഷേപിക്കാൻ സർവകലാശാല-കോളജ് അധികാരികൾ പ്രത്യേക സജ്ജീകരണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story