Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sept 2018 10:44 AM IST Updated On
date_range 5 Sept 2018 10:44 AM ISTഖദീജാ ബീവി
text_fieldsbookmark_border
തിരുവനന്തപുരം: പരുത്തിക്കുഴി മിത്രാനഗറിൽ ടി.സി 63/1184 ൽ പരേതനായ സൈനുലാബ്ദ്ദീെൻറ ഭാര്യ ഖദീജാബീവി (74) നിര്യാതയായി. മക്കൾ: അബ്ദുൽറഷീദ്, പീരുക്കുട്ടി, നൂർജി, നസീർ. മരുമക്കൾ: ലൈലാബീവി, താജുന്നിസ, മാഹീൻ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പൂന്തുറ പുത്തൻപള്ളി ഖബർസ് ഥാനിൽ. വസന്ത കണിയാപുരം: ചിറയ്ക്കൽ ലക്ഷം വീട്ടിൽ ശശിധരെൻറ ഭാര്യ വസന്ത (60) നിര്യാതയായി. മക്കൾ: സരിത, ശശികല, ശൈലജ. മരുമകൻ: ജയന്തൻ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story