Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2018 11:29 AM IST Updated On
date_range 4 Sept 2018 11:29 AM ISTവിവാഹ ആവശ്യത്തിനുള്ള തുക സംഭാവന ചെയ്തു
text_fieldsbookmark_border
(ചിത്രം) കൊല്ലം: ആലപ്പാട് മീനാക്ഷിയിൽ ഗോപാലകൃഷ്ണെൻറ മകൻ വിഷ്ണു ഗോപാലിെൻറ വിവാഹം ആർഭാടരഹിതമായി നടത്തുകയും, വിവാഹ ആവശ്യത്തിന് െചലവഴിക്കാൻ കരുതിയ തുക പ്രളയബാധിത പ്രദേശത്തെ ഭവനരഹിതർക്ക് കെ.പി.സി.സി വീടു െവച്ച് നൽകുന്ന ഫണ്ടിലേക്ക് സംഭാവന നൽകുകയും പെയ്തു. ഈ തുക ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ വിവാഹ ദിവസം ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story