Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'ഗൗരീശപട്ടത്തെ...

'ഗൗരീശപട്ടത്തെ മദ്യശാല: വി.എം. സുധീര​നെ അപമാനിക്കുന്നതിന്​ തുല്യം'

text_fields
bookmark_border
തിരുവനന്തപുരം: 10 വർഷം കൊണ്ട് സമ്പൂർണ മദ്യനിരോധനം നടപ്പാക്കാൻ യു.ഡി.എഫ് സർക്കാറിനെെക്കാണ്ട് തീരുമാനമെടുപ്പിച്ച കോൺഗ്രസ് മുൻ അധ്യക്ഷൻ വി.എം. സുധീര​െൻറ ഗൗരീശപട്ടത്തെ വീടിനു മുന്നിൽ മദ്യശാല തുറക്കാൻ അനുമതി നൽകിയ സർക്കാറി​െൻറ നടപടി അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കേരള മദ്യനിരോധന സമിതി. പ്രസിഡൻറ് എം. ലാസറി​െൻറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി കെ. രാജ് കുമാർ, തിരുപുറം സോമശേഖരൻ നായർ, ജി. സദാനന്ദൻ, മര്യാപുരം ജഗദീശൻ, നാരായണൻ തമ്പി, കാട്ടായിക്കോണം ശശിധരൻ, ലീലാമ്മ െഎസക്, മഞ്ഞിലാസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story