Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2018 10:53 AM IST Updated On
date_range 4 Sept 2018 10:53 AM ISTെഎ.ടി.െഎ കമ്പ്യൂട്ടർ ട്രേഡ് സീറ്റൊഴിവ്
text_fieldsbookmark_border
തിരുവനന്തപുരം: ഒരു വർഷത്തെ എൻ.സി.വി.ടി ഗവൺമെൻറ് ഒാഫ് ഇന്ത്യയുടെ കമ്പ്യൂട്ടർ ഒാപറേറ്റർ ആൻഡ് േപ്രാഗ്രാമിങ് അസിസ്റ്റൻറ് (സി.ഒ.പി.എ) കോഴ്സിന് സീറ്റൊഴിവ്. എസ്.എസ്.എൽ.സി/പ്ലസ് ടു/വി.എച്ച്.എസ്.ഇ/പോളി/ഡിഗ്രി/പി.ജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് ഇന്ത്യ ഗവ. സ്കോളർഷിപ്പും ന്യൂനപക്ഷ വിഭാഗത്തിൽപെടുന്നവർക്ക് മൈനോരിറ്റി സ്കോളർഷിപ്പും ലഭിക്കും. ഫോൺ: 9544862148, 0470 2621069.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story