Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2018 10:44 AM IST Updated On
date_range 4 Sept 2018 10:44 AM ISTസ്വകാര്യ ബസുകൾ ദുരിതാശ്വാസനിധിയിലേക്കായി സര്‍വിസ് നടത്തി
text_fieldsbookmark_border
വെഞ്ഞാറമൂട്: പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷെൻറ ഒരു ദിവസത്തെ സർവിസ് നടത്തുന്നതിലൂടെ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനുള്ള ആഹ്വാനമനുസരിച്ച് ആറ്റിങ്ങൽ മേഖലയിലെ . വെഞ്ഞാറമൂട്ടിൽനിന്ന് ആരംഭിച്ച, സ്വകാര്യ ബസില്‍ കയറിയ എ. സമ്പത്ത് എം.പി ധനസമാഹരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story