Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രളയസഹായം:...

പ്രളയസഹായം: മലയാളത്ത​ിലെ മഹാനടന്മാർ പ്രഭാസിനെ മാതൃകയാക്കണം -കടകംപള്ളി

text_fields
bookmark_border
തിരുവനന്തപുരം: ഒരു സിനിമയ്ക്ക് മൂന്നും നാലും കോടി വാങ്ങുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ടെന്നും തെലുങ്ക് നടന്‍ പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയത് മലയാളത്തിലെ മഹാനടന്മാര്‍ മാതൃകയാക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രളയത്തി​െൻറ ആദ്യസമയത്തുതന്നെ പ്രഭാസ് സഹായം കൈമാറി. ഇവിടത്തെ ആരും ഇങ്ങനെ പ്രതികരിച്ചതായി കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയബാധിതരുടെ പുനരധിവാസത്തിനായി സഹകരണവകുപ്പ് ആവിഷ്കരിച്ച 'കെയര്‍ കേരള' പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story