Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2018 11:41 AM IST Updated On
date_range 1 Sept 2018 11:41 AM ISTമൂന്നാമത് ഭരണസമിതിയുടെ പ്രധാന പരിപാടികളും പദ്ധതികളും
text_fieldsbookmark_border
തലസ്ഥാനനഗരിയിൽ 35 ലക്ഷം വിലവരുന്ന സാംസ്കാരിക നിലയം 20 ലക്ഷത്തോളം രൂപയുടെ ജീവകാരുണ്യ പ്രവർത്തനം ജമീമ എന്ന നിർധന വനിതക്ക് 3 ലക്ഷത്തിെൻറ വീട് റഫീക്ക ഷാജഹാന് 2 ലക്ഷം രൂപക്ക് 3 സെൻറ് സ്ഥലം 32 അഗതികൾക്ക് 1000 രൂപയുടെ പ്രതിമാസ പെൻഷൻ റിപ്പബ്ലിക് ദിന കുടുംബസംഗമം മെഡിക്കൽ ക്യാമ്പും മെഡിക്കൽ എക്സിബിഷനും 1500 വീടുകളിൽ ഉളുഹിയ വിതരണം സൊളാസ്റ്റിക് അവാർഡ് ദാനവും, 'സിവിൽ സർവിസ് പടവുകൾ' എന്ന മുൻ യു.എൻ അംബാസഡർ ടി.പി. ശ്രീനിവാസെൻറ പഠന ക്ലാസും നെഹ്റു യുവകേന്ദ്രയുമായി സഹകരിച്ച് ഗിന്നസ് ബുക്ക് െറക്കോഡ് ജേതാവ് ഡോ. ബിനു കണ്ണന്താനത്തിെൻറ വിദ്യാഭ്യാസ പ്രചോദന ക്ലാസ് പെരുമാതുറയുടെ സമഗ്രവികസനത്തിന് വികസന സെമിനാർ കഴക്കൂട്ടം പ്രസ്ക്ലബുമായി സഹകരിച്ച് പഠന പരിശീലന ക്യാമ്പ് 'ഉണരാൻ ഉയരാൻ' സംഘടന ശാക്തീകരണ ക്യാമ്പ് കിംസ് ആശുപത്രിയുടെ സഹകരണത്തോടെ മൂന്ന് ആരോഗ്യ പഠന പരിശീലന ക്ലാസുകൾ. പെരുമാതുറ സ്കൂളിന് പമ്പ്സെറ്റ് നൽകിയതടക്കം വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചർച്ചകളും സെമിനാറുകളും ഉല്ലാസയാത്രകളുമായി പെൺമയുടെ വിവിധ പരിപാടികൾ കിംസിെൻറ സഹകരണത്തിൽ സ്നേഹതീരം ഗൈഡൻസ് ആൻഡ് കൗൺസലിങ് സെൻറർ (2018 സെപ്റ്റംബർ 7ന് ഉദ്ഘാടനം). മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2 ലക്ഷത്തിൽപരം രൂപ സമാഹരിച്ചു. ദുരിതാശ്വാസ ക്യാമ്പിൽ 100 ഫുഡ് കിറ്റും 100 പായും 100 ബെഡ്ഷീറ്റും നൽകി. പേയാട് ജമാഅത്തുമായി ചേർന്ന് രണ്ടുപേരുടെ വിവാഹം നടത്തി. BDS, MBBS വിദ്യാർഥികൾക്ക് സ്നേഹതീരത്തിെൻറ അഭ്യർഥനപ്രകാരം കിംസിെൻറ CSR ഫണ്ടിൽനിന്ന് ലക്ഷങ്ങളുടെ സാമ്പത്തികസഹായം. സൗദി അറേബ്യയിൽ ജോലിക്കിടയിൽ കെട്ടിടത്തിൽനിന്ന് വീണ് കാലൊടിഞ്ഞ പെരുമാതുറ തെരുവിൽ അക്ബറിന് സൗജന്യ ശസ്ത്രക്രിയ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story