Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2018 10:45 AM IST Updated On
date_range 1 Sept 2018 10:45 AM ISTപ്രളയബാധിതർക്ക് സഹായവുമായി പാപ്പാല ഗവ. എൽ.പി.എസ്
text_fieldsbookmark_border
കിളിമാനൂർ: പ്രളയത്തെതുടർന്ന് പാഠപുസ്തകങ്ങളടക്കം നശിച്ച കുട്ടികളെ സഹായിക്കാൻ പാപ്പാല ഗവ.എൽ.പി സ്കൂളിലെ കുരുന്നുകൾ തയാറെടുക്കുന്നു. കുട്ടികൾ ശേഖരിക്കുന്ന ധനസഹായത്തിനും മറ്റ് പ്രവർത്തനങ്ങൾക്കും സ്കൂൾ പി.ടി.എയും പിന്തുണയുമായുണ്ട്. 'ചേർത്തു നിർത്താം ചങ്ങാതികളെ' എന്ന പദ്ധതിയിലേക്ക് സെപ്റ്റംബർ എട്ടുവരെ സഹായം സ്വീകരിക്കും. ബന്ധപ്പെടേണ്ട നമ്പർ: 8547920590, 9645667733, 9995414592.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story