Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസഞ്ചാരിയുടെ പഠനോപകരണ...

സഞ്ചാരിയുടെ പഠനോപകരണ വിതരണം

text_fields
bookmark_border
കൊല്ലം: സഞ്ചാരിയുടെ നേതൃത്വത്തിൽ ജില്ലയിൽ നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന 'സസ്നേഹം സഞ്ചാരി' നോട്ട്ബുക്ക് സീസൺ 3​െൻറ ജില്ലതല വിതരണം നടന്നു. രണ്ട് മാസക്കാലയളവിൽ ജില്ലയിലെ വിവിധ കടകളിൽ സ്ഥാപിച്ച ശേഖരണെപ്പട്ടികളിൽനിന്നും സഞ്ചാരി സുഹൃത്തുക്കളിൽനിന്നും ലഭിച്ച പഠനോപകരണ സാമഗ്രികളാണ് വിതരണം ചെയ്യുന്നത്. 300ൽപരം കിറ്റുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് സമ്മാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story