Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2018 10:56 AM IST Updated On
date_range 31 May 2018 10:56 AM ISTസ്കൂൾ ബാഗ് വിതരണവും ചികിത്സാസഹായ വിതരണവും
text_fieldsbookmark_border
കാട്ടാക്കട: പേഴുംമൂട് സാധുജന സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ സമിതി ചെയർമാൻ പുത്തൻപള്ളി നാസിമുദീൻ മൗലവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നടന്നു. സ്കൂൾ ബാഗ് വിതരണോദ്ഘാടനം കാട്ടാക്കട ഇന്‍സ്പെക്ടര്‍ വി.കെ. വിജയരാഘവൻ നിർവഹിച്ചു. എ സുധീർ, സമീർ സിദ്ദീഖി, സഫ നൗഷാദ്, പേഴുംമൂട് അനസ്, സജ്ജാദ്, സുൽഫി, മുസ്താനീർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story