Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2018 10:44 AM IST Updated On
date_range 31 May 2018 10:44 AM ISTവയോധികയെ പീഡിപ്പിച്ച് പണം തട്ടിയെടുത്ത പാസ്റ്റർ അറസ്റ്റിൽ
text_fieldsbookmark_border
ഇരവിപുരം: സൗഹൃദംനടിച്ച് ഒപ്പം താമസിച്ചശേഷം വയോധികയെ പീഡിപ്പിച്ച് പണം തട്ടിയെടുത്ത പാസ്റ്ററെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പുഴ പുന്നമൂട് സ്വദേശിയായ പോൾ വിക്രമനാണ് (56) അറസ്റ്റിലായത്. മയ്യനാട് ആലുംമൂട് സ്വദേശിയായ വയോധികയുടെ പരാതിയെ തുടർന്നാണ് ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ പങ്കജാക്ഷൻ, എസ്.ഐമാരായ ശ്രീകുമാർ, ജോയ്കുട്ടി എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story