Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2018 11:14 AM IST Updated On
date_range 30 May 2018 11:14 AM ISTകൊലപാതകം രാഷ്്ട്രീയവത്കരിക്കുന്നത് അപലപനീയം -ബാലഗോപാൽ
text_fieldsbookmark_border
കൊല്ലം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നത് അപലപനീയമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.എൻ. ബാലഗോപാൽ. കേരളമെന്നും ഉയർത്തിപ്പിടിച്ചിട്ടുള്ള മാനുഷികമൂല്യങ്ങളും ഉയർന്ന മാനവികചിന്തകളും തകർക്കാൻ അനുവദിക്കരുത്. ഒരു സാമൂഹിക പ്രശ്നമെന്നനിലയിൽ സമൂഹമാകെ ഇതിനെതിരെ രംഗത്തുവരണം. ഈ കൊലപാതകത്തിൽ യു.ഡി.എഫും ബി.ജെ.പിയും രാഷ്ട്രീയം കലർത്തുന്നത് ദുഷ്ടലാക്കോടെയാണെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story